ഷാ​ർ​ജ​യി​ലെ​യും ഫു​ജൈ​റ​യി​ലെ​യും റോ​ഡു​ക​ൾ അ​ടച്ചു

Truetoc News Desk


ദു​ബൈ: ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ​തോ​ടെ ഷാ​ർ​ജ​യി​ലെ​യും ഫു​ജൈ​റ​യി​ലെ​യും ചി​ല റോ​ഡു​ക​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു. മ​റ്റൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​ വ​രെ ഖോ​ർ​ഫ​ക്കാ​നി​ലേ​ക്കു​ള്ള ഫു​ജൈ​റ റോ​ഡ്​ അ​ട​ച്ചി​ടു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ലു​ക​ളി​ലേ​ക്കും എ​ത്തി. ഷാ​ർ​ജ പൊ​ലീ​സും ഖോ​ർ​ഫ​ക്കാ​ൻ റോ​ഡി​ൽ ഇ​രു​വ​​ശ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തവും നി​ർ​ത്തി​വെ​ച്ചു. വാ​ഹ​ന യാ​ത്ര​ക്കാ​ർ ബ​ദ​ൽ സം​വി​ധാ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. 
.

Share this Article