കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്കായി എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു
സ്വന്തം ലേഖകൻ
ഈ പവലിയനിൽ കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എയർപോർട്ട് ടെർമിനൽ മൂന്നിലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് നിർമിച്ച പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമായെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്.
ദുബൈ∙ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ഈ പവലിയനിൽ കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എയർപോർട്ട് ടെർമിനൽ മൂന്നിലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് നിർമിച്ച പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമായെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്.
പ്രത്യേക അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും' കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. സാലിമും സൽമയും കുട്ടി സന്ദർശകർക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവയ്പ്പിൽ നിന്ന് സൗഹൃദം വളർത്താനും സന്തോഷം സൃഷ്ടിക്കാനുമാണെന്ന് വിശദീകരിച്ചു .
രുചികളിലൂടെ ഒഴുകി നടക്കാം
February 17 2023പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022255 കുടുംബങ്ങൾക്ക് സുരക്ഷയുടെ തണലൊരുക്കി ആസ്റ്റര് ഹോംസ്
August 26 202210 ലക്ഷം ദിർഹം സ്കോളർഷിപ്പുമായി ഗ്ലോബൽ വില്ലേജ്
January 10 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.