റമദാനെ വരവേല്ക്കാനൊരുങ്ങി ​ഗ്ലോബൽ വില്ലേജ് ന​ഗരി

സ്വന്തം ലേഖകൻ


നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് മജ്‌ലിസ് ഓഫ് ദ് വേൾഡ്. സന്ദർശകർക്ക് ഇവിടത്തെ പ്രത്യേക ഭക്ഷണം സ്വകീരിക്കാം. അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിലെ ഏതു റസ്റ്ററന്റുകളിൽ നിന്നും ഓർഡർ ചെയ്ത് ഇവിടെ വച്ച് കഴിക്കാം. റമസാന്റെ പവിത്രത സൂക്ഷിക്കും വിധമുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് മുഖേനയോ ആപ് വഴിയോ മജ്‌ലിസ് ബുക്ക് ചെയ്യാവുന്നതാണ്.


ദുബൈ: റമദാനിൽ മജ്‌ലിസ് ഓഫ് ദ് വേൾ‍ഡ് ഉൾപ്പെടെ പ്രത്യേക പരിപാടികളുമായി ഗ്ലോബൽ വില്ലേജ്. വ്രതമനുഷ്ഠിക്കുന്നവരുടെ കൂടി സൗകര്യാർഥം പ്രവൃത്തി സമയം വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയാക്കി. നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് മജ്‌ലിസ് ഓഫ് ദ് വേൾഡ്. സന്ദർശകർക്ക് ഇവിടത്തെ പ്രത്യേക ഭക്ഷണം സ്വകീരിക്കാം. അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിലെ ഏതു റസ്റ്ററന്റുകളിൽ നിന്നും ഓർഡർ ചെയ്ത് ഇവിടെ വച്ച് കഴിക്കാം. റമസാന്റെ പവിത്രത സൂക്ഷിക്കും വിധമുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് മുഖേനയോ ആപ് വഴിയോ മജ്‌ലിസ് ബുക്ക് ചെയ്യാവുന്നതാണ്.



.

Share this Article