ഷാർജയിൽ വാഹനാപകടത്തിൽ കായംകുളം സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ




ഷാർജ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ പരേതരായ രാഘവൻ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകൻ ഗോപകുമാർ (48) മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകൾ: ഗോപിക.
.

Share this Article