കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഷാർജയിൽ രണ്ടുപേർ കുത്തേറ്റുമരിച്ചു; ഈജിപ്തുകാരനായ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
ഉറങ്ങുകയായിരുന്നവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഏഷ്യൻ വംശജനാണ് പ്രതിലെ കുറിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ റെക്കോർഡ് സമയത്തിൽ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരികുന്നതിനായി പൊലീസ് സാക്ഷികളെ ചോദ്യം ചെയ്തു
ഷാർജ: ഷാർജ വ്യവസായമേഖലയിൽ രണ്ട് ഈജിപിത് സ്വദേശികൾ കുത്തേറ്റുമരിച്ചു. എമിറേറ്റിലെ വ്യവസായ മേഖല-8ൽ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവമുണ്ടായത്. ഈജിപ്ത്യൻ സ്വദേശി തന്നെയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാൾ സംഭവത്തിൽ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്.
ഉറങ്ങുകയായിരുന്നവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഏഷ്യൻ വംശജനാണ് പ്രതിലെ കുറിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ റെക്കോർഡ് സമയത്തിൽ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരികുന്നതിനായി പൊലീസ് സാക്ഷികളെ ചോദ്യം ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
.
യു.എ.ഇയിലെ 'സാലിക്’ ഇനി ജോയന്റ് സ്റ്റോക് കമ്പനി
June 30 2022രാസമാലിന്യ വൈവിധ്യങ്ങളുടെ ഹോട്ട്സ്പോട്ട്
August 03 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.