സാങ്കേതിക തകരാർ; ദുബൈ മെട്രോസർവീസുകൾ തടസപ്പെട്ടു

സ്വന്തം ലേഖകൻ


ദുബൈ മെട്രോ സ്റ്റേഷനുകളിലാണ് സാങ്കേതിക തകരാറുണ്ടായത്. മെട്രോയുടെ റെഡ് ലൈനിലെ ജബൽ അലി, ഡിഎംസിസി സ്റ്റേഷനുകളിലാണ് സാങ്കേതിക തകരാർ മൂലം സർവീസുകൾ തടസപ്പെട്ടത്

ദുബൈ: ദുബൈ മെട്രോയുടെ രണ്ട് സ്റ്റേഷനുകളിൽ സാങ്കേതിക തകരാർ നേരിട്ടു. മെട്രോയുടെ റെഡ് ലൈനിലെ ജബൽ അലി, ഡിഎംസിസി സ്റ്റേഷനുകളിലാണ് സാങ്കേതിക തകരാർ മൂലം സർവീസുകൾ തടസപ്പെട്ടത്.

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്. തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും ആർ.ടി.എ ട്വീറ്റ് ചെയ്തു.
.

Share this Article