കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈയിൽ പാരാഗ്ലൈഡർ തകർന്നു വീണു പൈലറ്റ് മരിച്ചു
സ്വന്തം പ്രതിനിധി
ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് മരിച്ച പൈലറ്റെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
ദുബൈ: ദുബൈയിൽ പാരാഗ്ലൈഡർ തകർന്നുവീണ് പൈലറ്റ് മരിച്ചു. മാർഗമിലെ സ്കൈഡൈവ് ക്ലബ് ഏരിയയിലാണ് അപകടം നടന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് മരിച്ച പൈലറ്റെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മോട്ടോറിൽ പ്രവർത്തിക്കുന്ന പാരാഗ്ലൈഡർ തകർന്നത് സംബന്ധിച്ച് അതോറിറ്റി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അബൂദബിയിൽ ചെറുവിമാനം തകർന്ന് പൈലറ്റിന് പരിക്കേറ്റിരുന്നു.
പിറന്നാൾ ദിനത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം
September 11 2022യു.പി.എസ്.സി ചെയർമാൻ രാജിവെച്ചു
July 20 2024സംസാരിക്കാൻ അനുവദിച്ചില്ല; മമത ഇറങ്ങിപ്പോയി
July 27 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.