ആദിവാസി" ലിറിക്കൽ വീഡിയോ ഗാനം റിലീസായി

0


കൊച്ചി : മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിൽ സോഹൻ റോയ് എഴുതി രതീഷ് വേഗ ഈണം പകർന്ന് ശ്രീലക്ഷ്മി വിഷ്ണു ആലപിച്ച "വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ...."എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഏരിസിന്റെ  ബാനറിൽ ഡോ.  സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. നേരത്തേ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്. 
Read more: 
.

Share this Article