കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കളറാകും, ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ
നാഷിഫ് അലിമിയാൻ
ഇന്നേവരെ ദുബൈ നഗരം കണ്ടിട്ടില്ലാത്ത ആഘോഷപ്പൊലിമക്കാണ് ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കുന്നത്. പെരുന്നാൾ ആഘോഷത്തിനായി മാത്രം നിരവധി പരിപാടികളും സംഗീതനിശകളുമാണ് ഗ്ലോബൽ വില്ലേജിൽ സംഘടിപ്പിക്കും. ലോകത്തെങ്ങുനിന്നുമുള്ള വിസ്മയകരമായ പരമ്പരാഗത പെരുന്നാൾ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സന്ദർശകർക്ക് സുവർണാവസരം ലഭിക്കും. 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളിലും ആഘോഷം നിറഞ്ഞുനിൽക്കും. ഭക്ഷണപ്രിയർക്ക് ഒരു സൽക്കാരത്തിനുള്ള പ്രത്യേക വിഭവങ്ങളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. 250ലേറെ ഔട്ട്‌ലെറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ, 175-ലേറെ റൈഡുകൾ, ഗെയിമുകൾ എന്നിവയടക്കം അവിസ്മരണീയമായ കാർണവൽ കുടുംബത്തിന മുഴുവൻ ആസ്വദിക്കാം.
ദുബൈ: ആഗോള സംസ്കാര സംഗമ വേദിയായ ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാളാഘോഷം തകൃതി. ഇന്നേവരെ ദുബൈ നഗരം കണ്ടിട്ടില്ലാത്ത ആഘോഷപ്പൊലിമക്കാണ് ഗ്ലോബൽ വില്ലേജ് സാക്ഷ്യം വഹിക്കുന്നത്. പെരുന്നാൾ ആഘോഷത്തിനായി മാത്രം നിരവധി പരിപാടികളും സംഗീതനിശകളുമാണ് ഗ്ലോബൽ വില്ലേജിൽ സംഘടിപ്പിക്കും. ലോകത്തെങ്ങുനിന്നുമുള്ള വിസ്മയകരമായ പരമ്പരാഗത പെരുന്നാൾ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സന്ദർശകർക്ക് സുവർണാവസരം ലഭിക്കും.സംഗീതം, ഭക്ഷണം, വിനോദം വിജ്ഞാനം, ഷോപ്പിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. റമസാൻ അവസാനിച്ചതോടെ വൈകിട്ട് നാലു മുതൽ ഗ്ലോബൽ വില്ലേജ് തുറക്കും. ഇൗ മാസം 30ന് ഗ്ലോബൽ വില്ലേജ് 27–ാം സീസൺ സമാപിക്കും.
ലോകത്തെങ്ങുനിന്നുമുള്ള വിസ്മയകരമായ പരമ്പരാഗത പെരുന്നാൾ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സന്ദർശകർക്ക് സുവർണാവസരം ലഭിക്കുന്നു. 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളിലും ഇൗ കാഴ്ചകൾ ആസ്വദിക്കാനാകും. ഭക്ഷണപ്രിയർക്ക് ഒരു സൽക്കാരത്തിനുള്ള പ്രത്യേക വിഭവങ്ങളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. 250ലേറെ ഔട്ട്‌ലെറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ, 175-ലേറെ റൈഡുകൾ, ഗെയിമുകൾ എന്നിവയടക്കം അവിസ്മരണീയമായ കാർണവൽ കുടുംബത്തിന മുഴുവൻ ആസ്വദിക്കാം.
ഗംഭീരമായ ഷോകൾ കൂടിയാകുമ്പോൾ പെരുന്നാളാഘോഷം പൊടിപൊടിക്കുന്നു. കിഡ്സ് തിയേറ്റർ കൂടാതെ വിവിധ പവലിയനുകളിലെ സ്റ്റേജുകളിലുടനീളമുള്ള സാംസ്കാരിക പ്രദർശനങ്ങൾ സവിശേഷതയാണ്. പരമ്പരാഗത പെരുന്നാൾ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് മജ്‌ലിസ് ഓഫ് വേൾഡ്. അവധി ദിവസങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് കുറച്ച് സമയം ചെലവഴിക്കാൻ യോജിച്ച ഇടമാണ് ഗ്ലോബൽ വില്ലേജ് 27–ാം സീസൺ എന്ന് അധികൃതർ പറഞ്ഞു.
അക്ഷരമധുരം നുകരാൻ ആദ്യദിനമെത്തിയത് പതിനായിരങ്ങൾ
November 02 2022പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ദുബൈയിൽ അന്തരിച്ചു
October 03 2022കൂട്ടുങ്ങൽ ഉത്സവ് 2023 സമാപിച്ചു
February 21 2023ഷാർജയിലെ രക്ഷകർക്ക് പൊലീസിൻ്റെ ആദരം
September 16 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.