മ​ല​പ്പു​റം സ്വദേശി ദുബൈ​യി​ൽ അന്തരിച്ചു

സ്വന്തം ലേഖകൻ


ദുബൈ: മമലപ്പുറം താ​മ​ര​ക്കു​ഴി​യി​ലെ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്ന ബാ​വ (52) ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ലെ സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത്​ ഇന്ന് നാ​ട്ടി​ലെ​ത്തി​ക്കും.

പിതാവ്: പ​രേ​ത​നാ​യ പി​ച്ച​ൻ ആ​ലി​ക്കു​ട്ടി. മാ​താ​വ്: ത​റ​യി​ൽ സൈ​ന​ബ. ഭാ​ര്യ: അ​ര​ങ്ങ​ത്ത് സ​റീ​ന. മ​ക്ക​ൾ: ഹൈ​ഫ, ഹി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ഗ​ഫൂ​ർ (ലെ​ക്​​ച​റ​ർ, ഗ​വ. കോ​ള​ജ് മ​ല​പ്പു​റം), മ​റി​യു​മ്മ. 

.

Share this Article