കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ചരിത്രത്തിലാദ്യമായി വൻ ഇടിവ്; ദിർഹമിനെതിരെ രൂപയുടെ മൂല്യം 21.66
Truetoc News Desk
ദുബൈ: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ വില വീണ്ടും താഴേക്ക്. 23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎഇ ദിർഹമെത്തി. ഒരു ദിർഹത്തിന് 21.66 രൂപ നൽകണം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചത്.
ഐടി, ടെലികോം രംഗത്തെ ഉയർന്ന വിൽപ്പന്ന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യം കുറച്ചത്. അതേസമയം, പ്രവാസികൾക്ക് ഈ സാഹചര്യം ഗുണകരമാണ്. കൂടുതൽ പണം നാട്ടിലേക്ക് അയയ്ക്കാൻ ഈ സാഹചര്യം പ്രവാസികൾ ഉപയോഗിക്കും.
കൂടുതൽ ഇ–സ്കൂട്ടർ ട്രാക്കുകൾ ഒരുക്കാൻ പദ്ധതിയുമായി ദുബൈ ആർ.ടി.എ
October 19 2022എഴുത്ത് ഓരോരുത്തരോടുമുളള സത്യസന്ധതയാണ് ഗീതാജ്ഞലി ശ്രീ
November 04 2022അഭിമാനം: ദ്രൗപദി മുർമു പതിനഞ്ചാം രാഷ്ട്രപതി
July 22 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.