യു.എ.ഇ വെങ്ങര രിഫായി ജമാഅത്ത് കമ്മിറ്റി

0


ഷാർജ: 50 വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി ജമാഅത്ത് യു.എ.ഇ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നക്കൻ മുഹമ്മദലി (പ്രസി.), നാലകത്ത് റാസിക്ക് (സീനിയർ വൈ.പ്രസി.​), കൊവ്വപ്പുറത്ത് ശരീഫ് അൽഐൻ (ജന.സെക്ര.), കെ. ആസാദ് ഷാർജ (ട്രഷ.), എം.കെ. സാജിദ്, പി.കെ. അബ്ദുറഹിമാൻ, മഹമ്മൂദ് കൊവ്വപ്പുറത്ത്, സമദ് നരിക്കോടൻ, നൗഷാദ് മാളിയേക്കൽ (വൈ.പ്രസി.), ജാഫർ നരിക്കോടൻ, ഡിജാഹ് റഫീക്ക്, ഇബ്രാഹിം വള്ളിയോട്ട്, എസ്.കെ. അബ്ദുറഹിമാൻ, ഹാഷിഫ് ഹംസൂട്ടി (സെക്ര.), എം.കെ. ഇഖ്ബാൽ (ജോ.ട്രഷ.), പുന്നക്കൻ ബീരാൻ ഹാജി (മുഖ്യ രക്ഷാ.), എൻ. സകരിയ ദുബൈ, ഫഹദ് നരിക്കോടൻ അബൂദബി, അശ്​റഫ് ഹമീദ് ഷാർജ, സമീർ മുഹമ്മദലി അജ്മാൻ, എൽ.കെ. ആമുഞ്ഞി ഉമ്മുൽഖുവൈൻ, പി.കെ. തസ്‍ലീം അൽഐൻ (വിവിധ സ്റ്റേറ്റ് കൺ.).
.

Share this Article