യു.എ.ഇയിലെ കുട്ടികൾക്ക് അവധിക്കാലം

സ്വന്തം പ്രതിനിധി


അബുദാബി: വേനൽചൂടിനും പഠന ചൂടിനും താൽക്കാലിക വിരാമമിട്ട് മധ്യവേനൽ അവധിക്ക് യുഎഇയിലെ സ്കൂളുകൾ ഇന്നലെ അടച്ചു. അബുദാബിയിലെ ചില സ്കൂളുകൾ ഇന്ന് ഓപ്പൺ ഹൗസ് തീരുന്നതോടെ അടയ്ക്കും. ഈ മാസം 4 മുതലാണ് ഔദ്യോഗിക അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 29ന് സ്കൂളുകൾ തുറക്കും.
.

Share this Article