ശൈഖ് മുഹമ്മദിന് റമദാൻ ആശംസയുമായി അലിഷ മൂപ്പൻ

സ്വന്തം ലേഖകൻ


ദുബൈ ഷിന്ദഗ മജ്ലിസിൽ സന്ദർശനം നടത്തിയാണ്  റമദാൻ ആശംസകൾ കൈമാറിയത്

ദുബൈ: ആസ്റ്റർ ഡിഎം ഹെല്ത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ അലിഷ മൂപ്പൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും, ദുബായ് കിരീടാവകാശി ഷൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിനും, ദുബായ് ഉപ ഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ  ഷൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം എന്നിവർക്കും റമദാൻ ആശംസകൾ നേർന്നു.

ദുബൈ ഷിന്ദഗ മജ്ലിസിൽ സന്ദർശനം നടത്തിയാണ്  റമദാൻ ആശംസകൾ കൈമാറിയത്.
.

Share this Article