ഷിന്ദഗ മജ്ലിസിൽ റമദാൻ ആശംസകളുമായി എം.എ യൂസഫലി

സ്വന്തം ലേഖകൻ
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി റമദാൻ ആശംസകൾ നേർന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി റമദാൻ ആശംസകൾ നേർന്നു. ദുബൈ ഷിന്ദഗ മജ്ലിസിൽ സന്ദർശനം നടത്തിയാണ് റമദാൻ ആശംസകൾ കൈമാറിയത്.

.

Share this Article