ഷാർജ ഭരണാധികാരിക്ക് റമദാൻ ആശംസ നേർന്ന് എം എ യൂസഫലി

സ്വന്തം ലേഖകൻ


ഷാർജയിലെ അൽ ബാദി അൽ അമർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയാണ് യൂസുഫലി റമദാൻ ആശംസ കൈമാറിയത്



ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഷാർജയിലെ അൽ ബാദി അൽ അമർ കൊട്ടാരത്തിൽ വെച്ച് റമദാൻ ആശംസകൾ നേർന്നു. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയെയും യൂസുഫലി സന്ദർശിച്ചു



ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഷാർജയിലെ അൽ ബാദി അൽ അമർ കൊട്ടാരത്തിൽ വെച്ച് റമദാൻ ആശംസകൾ നേർന്നപ്പോൾ. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സമീപം
.

Share this Article