കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ദുബൈയുടെ ആകാശത്ത് ഇനി എയർടാക്സികളും
0
ദുബൈ: ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിലാണ് ദുബൈ. ഈ കുതിപ്പിന് വേഗത പകരാൻ ടൂറിസ്റ്റുകൾക്കായി എയർ ടാക്സികൾ ഒരുക്കുന്ന തിരക്കിലാണ് ദുബൈ. 2026ഓടെ ദുബൈ നഗരത്തിന് മുകളിലൂടെ ടൂറിസ്റ്റുകൾക്ക് എയർ ടാക്സിയിൽ പറന്ന് നടന്ന് കാഴ്ചകൾ ആസ്വദിക്കാം.
ഡ്രൈവർ പോലും ആവശ്യമില്ലാത്ത എയർ ടാക്സികളായിരിക്കും ഇതെന്നാണ് സൂചന. ആദ്യത്തെ ഇലക്ട്രിക് എയർ ടാക്സികൾ പാമിലെ അറ്റ്ലാന്റിസിൽ നിന്നായിരിക്കും ടൂറിസ്റ്റുകളുമായി പറന്നുയരുക. ഇത് സംബന്ധിച്ച കരാറിൽ ഈവ് ഹോൾഡിങും ഫാൽകൺ ഏവിയേഷൻ സർവീസസും ഒപ്പുവെച്ചു.
.
തെരുവുകളിലുണ്ട് സ്വാദും സന്തോഷവും
March 23 2023ആഫ്രിക്ക കാണാം, അതിശയിക്കാം
March 17 2023കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു
July 20 2024Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.