ആരോഗ്യകരമായ ജീവിതശൈലിക്ക് ബൈക്ക് @ സ്‌കൂൾ

0


ഷാർജ: പുതുതലമുറയുടെ ജീവിതശൈലിയിൽ തരംഗമാകാന്‍ ഒരുങ്ങുകയാണ് ബൈക്ക് @ സ്‌കൂൾ. ലണ്ടൻ ബൈക്ക്സിന്‍റെ ആഭിമുഖ്യത്തിലാണ് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് പുതിയ സൈക്കിൾ സംസ്കാരം സൃഷ്ടിക്കുന്നത്. ഗാഡ്ജറ്റുകളുടെ ഫ്രെയിമുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന പ്രവാസലോകത്തെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിത ശൈലി വളർത്തിയെടുക്കുന്നതിന് സ്‌കൂളുകളുമായി സഹകരിച്ച് കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കുന്ന പദ്ധതിയാണ് ബൈക്ക് @ സ്‌കൂൾ..

Share this Article