ശൈഖ് മൻസൂർ ബിൻ സായിദ് മാഞ്ചസ്റ്റർ സിറ്റി മാനേജറുമായി കൂടിക്കാഴ്ച നടത്തി

0


ദുബൈ: ശൈഖ് മൻസൂർ ബിൻ സായിദ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള, സിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിജയകരമായ സീസണും 2022-23 പദ്ധതികളുമായിരുന്നു പ്രധാന ചർച്ച.
.

Share this Article