അമിത വേഗത; കനത്ത പിഴ ഈടാക്കാൻ അബൂദബി പൊലീസ്

0




അബൂദബി: അപകടങ്ങള് ഒഴിവാക്കുന്നതിന് വാഹനങ്ങള് അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്ക്കിടയില് മതിയായ അകലം പാലിക്കണമെന്നും അബൂദബി പോലീസ് ഓര്മിപ്പിച്ചു. അമിത വേഗതയില് വാഹനമോടിച്ചാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സാമൂഹിക മാധ്യമ ബോധവത്ക്കരണ കാമ്പയിനും പൊലീസ് ആരംഭിച്ചു..

Share this Article