യുഎഇയിൽ ഇന്ധനവിലയിൽ അല്പം ആശ്വാസം

Truetoc News Desk


◼️സൂപ്പർ98 പെട്രോളിന് 4.3 ദിർഹം ഫിൽസ്  ആണ് പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോൾ  3.92 ദിർഹത്തിന് നിറക്കാം.  നിലവിൽ ഇത് 4.52 ദിർഹം ആണ് വില

അബൂദബി: യുഎഇയിൽ ഇന്ധനവില കുറയും. സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്. ഇ പ്ലസ് 3.84 ദിർഹം ആയി കുറയും. നിലവിൽ ഇത് 4 .44 ദിർഹം ആണ്. 
ഡീസൽ നിരക്കും കുറയും. ലിറ്ററിന് 4.16 ആയിരിക്കും പുതിയ നിരക്ക്. നിലവിൽ 4.76 ആണ്. ആഗസ്റ്റ് ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
.

Share this Article