കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഷാർജയിലെയും ഫുജൈറയിലെയും റോഡുകൾ അടച്ചു
Truetoc News Desk
ദുബൈ: ഗതാഗതം ദുഷ്കരമായതോടെ ഷാർജയിലെയും ഫുജൈറയിലെയും ചില റോഡുകൾ അധികൃതർ അടച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച സന്ദേശം സമൂഹ മാധ്യമങ്ങളിലും വാഹന ഉപഭോക്താക്കളുടെ മൊബൈലുകളിലേക്കും എത്തി. ഷാർജ പൊലീസും ഖോർഫക്കാൻ റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതവും നിർത്തിവെച്ചു. വാഹന യാത്രക്കാർ ബദൽ സംവിധാനം സ്വീകരിക്കണമെന്നും പൊലീസ് അറിയിച്ചു.
.
ദുബൈ മാരത്തൺ; മെട്രോ പുലര്ച്ചെ നാല് മണി മുതല്
February 11 2023നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
July 15 2022ജീവിതകാലം മുഴുവൻ മരങ്ങളിൽ കഴിച്ചു കൂട്ടുന്ന പക്ഷി
August 20 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.