ഷാർജയിലെ റോഡ് ഇന്നു മുതൽ മൂന്ന് ആഴ്ചത്തേക്ക് അടച്ചിടും

Truetoc News Desk


ഷാർജ: ശൈഖ് അബ്ദുൽകരീം അൽബക്രി സ്ക്വയർ മുതൽ റാശിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്ക്വയർ വരെയുള്ള ശൈഖ് സുൽത്താൻ ബിൻ സഖ്ർ അൽഖാസിമി സ്ട്രീറ്റ് മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് ഈ മാസം 21 മുതൽ ആഗസ്റ്റ് 10 വരെയാണ് സ്ട്രീറ്റ് അടച്ചിടുക. വാഹനയാത്രികൾ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. 
.

Share this Article