ഈദ്: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

സ്വന്തം ലേഖകൻ
ദുബായ് മെട്രോ
വെള്ളിയും ശനിയും രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ഞായറാഴ്ച രാവിലെ 8 മുതല്‍ പുലർച്ചെ ഒരുമണിവരെ
തിങ്കളാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ദുബായ് ട്രാം
വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ഞായറാഴ്ച രാവിലെ 8 മുതല്‍ പുലർച്ചെ ഒരുമണിവരെ
തിങ്കളാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ ഒരുമണിവരെ
ബസുകള്‍
ബസ് സ്റ്റേഷനുകള്‍ ഈദ് അവധി ദിനങ്ങളില്‍ പ്രവർത്തിക്കും.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 4.30 മുതല്‍ പുലർച്ചെ 12. 30 വരെ
വെള്ളിയാഴ്ച രാവിലെ 5 മുതല്‍ പുലർച്ചെ 12. 30 മണിവരെ
ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 6 മുതല്‍ പുലർച്ചെ ഒരുമണിവരെ
അവധി ദിനങ്ങളിലും പ്രവർത്തിക്കുന്ന ഇന്‍റർ സിറ്റി ബസുകള്‍
സബ്ക - ഹത്ത (ഇ 16)
ഗുബൈബ - അബുദബി (ഇ-100)
ഇബിന്‍ ബത്തൂത്ത- അബുദബി ( ഇ 101)
ഗുബൈബ- അലൈന്‍ ( ഇ 201)
യൂണിയന്‍- അല്‍ ജുബൈല്‍ ഷാർജ ( ഇ 201)
ഗുബൈബ - അല്‍ ജുബൈല്‍ ( ഇ 306)
സിറ്റിസെന്‍റർ- അല്‍ ജുബൈല്‍ ( ഇ 306)
അബു ഹെല്‍- അല്‍ ജുബൈല്‍ ( ഇ 307എ)
ഇത്തിസലാത്ത്- മുവൈല(ഷാർജ)(ഇ315)
യൂണിയന്‍-അജ്മാന്‍ ( ഇ 400)
ഇത്തിസലാത്ത് -അജ്മാന്‍ ( ഇ 411)
യൂണിയന്‍ -അല്‍ ഫൂജൈറ ( ഇ 700)
ജലഗതാഗതം
ദുബായ് മറീന
മറീന മാള്‍ -മറീന വാക്ക് രാവിലെ 11 മുതല്‍ രാത്രി 11.40 വരെ
മറീന പ്രോംമെനേഡ്
മറീന മാള്‍ മറീന ടെറസ്- മറീന വാക്ക് ഉച്ചയ്ക്ക് 1.55 മുതല്‍ രാത്രി 10.20 വരെ
മറീന മാള്‍- ബ്ലൂ വാട്ടേഴ്സ് വൈകീട്ട് 4.10 മുതല്‍ രാത്രി 11.45 വരെ
വാട്ടർ ടാക്സി ഉച്ചക്ക് 3 മണിമുതല്‍ രാത്രി 11 വരെ മുന്‍കൂട്ടി ബുക്ക് ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.
ദുബായ് ഫെറി അല്‍ ഖുബൈബ - ദുബായ് മറീന ഉച്ചക്ക് 1 മണിമുതല്‍- വൈകീട്ട് 6 വരെ
ദുബായ് വാട്ടർ കനാല്‍ ഗുബൈബ ഉച്ചയ്ക്ക് 2.20 മുതല്‍ വൈകീട്ട് 7.20 വരെ
ദുബായ് വാട്ടർ കനാല്‍- ദുബായ് മാള്‍ ഉച്ചക്ക് 1.50 മുതല്‍ വൈകീട്ട് 6.50 വരെ
ബ്ലൂ വാട്ടേഴ്സ് -അല്‍ ഖുബൈബ ഉച്ചക്ക് 1.20 മുതല്‍ വൈകീട്ട് 6. 20 വരെ
ബ്ലൂ വാട്ടേഴ്സ്- മറീന മാള്‍ ഉച്ചക്ക് 2.50 മുതല്‍ രാത്രി 7.50 വരെ
ട്രഡീഷണ്‍ അബ്ര ഓള്‍ഡ് ദുബായ് സൂഖ് - ബനിയാസ് രാവിലെ 10 മുതല്‍ രാത്രി 11.35 വരെ
.കളറാകും, ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ
April 20 2023.jpg)
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.