മാർപാപ്പ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥി: ബഹ്റൈൻ രാജാവ്

സ്വന്തം ലേഖകൻ


സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ മാർപാപ്പയുടെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം വ്യത്യസ്ത വിശ്വാസികൾക്ക് സഹവർത്തിത്വത്തോടെ ജീവിക്കാനാകുന്ന ഇടമാണ് ബഹ്റെൻ എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു

മനാമ: ഫ്രാൻസിസ് മാർപാപ്പയെ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥിയെന്ന് വിശേഷിപ്പിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ. സന്ദർശനത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച രാജാവ്, മാർപാപ്പ ബഹ്റൈൻ സന്ദർശിച്ചതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു. സമാധാനം മാത്രമാണ് സുരക്ഷിതമായ ഭാവിയിലേക്കുള്ള ഒരേയൊരു വഴി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ മാർപാപ്പയുടെ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം വ്യത്യസ്ത വിശ്വാസികൾക്ക് സഹവർത്തിത്വത്തോടെ ജീവിക്കാനാകുന്ന ഇടമാണ് ബഹ്റെൻ എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.


.

Share this Article