അമിത വേഗത; കനത്ത പിഴ ഈടാക്കാൻ അബൂദബി പൊലീസ്

0
അബൂദബി: അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും അബൂദബി പോലീസ് ഓര്‍മിപ്പിച്ചു. അമിത വേഗതയില്‍ വാഹനമോടിച്ചാലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സാമൂഹിക മാധ്യമ ബോധവത്ക്കരണ കാമ്പയിനും പൊലീസ് ആരംഭിച്ചു..
പുരസ്കാര നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ
February 07 2023
യു.എ.ഇയിലെ കുട്ടികൾക്ക് അവധിക്കാലം
July 01 2022
അപൂർവ നമ്പർ പ്ലേറ്റ് ലേലം; ദുബൈ ആർ.ടി.എ നേടിയത് 37 മില്യൺ
September 20 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.