വീണ്ടും കൂപ്പുകുത്തി ഇന്ത്യൻ രൂപ

സ്വന്തം ലേഖകൻ
ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റെക്കോർഡ് താഴ്ചയും നേരിടുന്നുണ്ട്
ദുബൈ: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തി. വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്നു.
യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റെക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ.
ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്. അസംസ്‌കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നത്.
അൽ കോബാറിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
February 16 2023
അഭിമാനം: ദ്രൗപദി മുർമു പതിനഞ്ചാം രാഷ്ട്രപതി
July 22 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.