കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സ്വന്തം ലേഖകൻ
കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിലെ ഖലീല്‍ (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ദുബൈ: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായിയിലെ പനമ്പ്രാല്‍ ഖലീല്‍ (37) ആണ് മരിച്ചത്. ദുബൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: ഉസൈന്‍. മാതാവ്: സഫിയ. ഭാര്യ: ഷഹറ. മക്കൾ: അസബ്, അസീന്‍. സഹോദരങ്ങൾ: അഷ്‍കര്‍, അഫ്രീദ്, ഷഫീദ, ഷമീന, ഷര്‍മിന, ഷാനിബ. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സിനിമ കാണുന്നവരെല്ലാം ഫാൻസാണെന്ന് മമ്മൂട്ടി
February 02 2023
കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
July 09 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.