അറബ് യുവാക്കൾക്കും പെരുത്തിഷ്ടം യു.എ.ഇയെ തന്നെ !!!

സ്വന്തം പ്രതിനിധി
ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി അറബ് യുവാക്കൾ തെരെഞ്ഞെടുത്തത് യു.എ.ഇയെ. തുടർച്ചയായി 11ാം വർഷമാണ് രാജ്യം ഈ നേട്ടത്തിലെത്തുന്നത്. 14ാമത് അറബ് യൂത്ത് സർവേയിൽ പങ്കെടുത്ത 3,400 അറബ് യുവാക്കളിൽ 57 ശതമാനംപേരും തെരെഞ്ഞെടുത്തത് യു.എ.ഇയെ തന്നെയാണ്
ദുബൈ: അറബ് യുവാക്കൾ ജീവിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി യു.എ.ഇ. തുടർച്ചയായി 11ാം വർഷമാണ് രാജ്യം ഈ നേട്ടത്തിലെത്തുന്നത്. 14ാമത് അറബ് യൂത്ത് സർവേയിൽ പങ്കെടുത്ത 3,400 അറബ് യുവാക്കളിൽ 57 ശതമാനംപേരും യു.എ.ഇയെയാണ് ജീവിക്കാൻ തങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നഇടമായി തിരഞ്ഞെടുത്തുത്.
രാജ്യത്ത് ഈ അടുത്തകാലത്തുവന്ന വിസാ പരിഷ്‌കാരങ്ങളും ഉണർച്ചയുള്ള സമ്പദ്വ്യവസ്ഥയും ഈ നേട്ടത്തിന് കാരണമായി. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ യുവാക്കൾക്കിടയിലാണ് സർവേ നടത്തിയത്. 2012 മുതൽ ഈ നേട്ടം തുടർച്ചയായി യു.എ.ഇ തന്നെയാണ് സ്വന്തമാക്കുന്നത്.
ഹിജ്റ പുതുവത്സരം; 30ന് അവധി
July 25 2022
ഐഫോണ് ഉപയോഗിക്കാറുണ്ടോ? ഇതൊന്നു ശ്രദ്ധിക്കണേ...
June 30 2022
പിറന്നാൾ ദിനത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം
September 11 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.