പഴയ തട്ടകത്തിലേക്ക് വീണ്ടും ഫെർണാണ്ടീന്യോ

0
റിയോ ഡി ജനീറോ
മാഞ്ചസ്റ്റർ സിറ്റി വിട്ട ബ്രസീൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഫെർണാണ്ടീന്യോ പഴയ ക്ലബ്ബിലേക്ക്. ബ്രസീൽ ക്ലബ് അത്‌ലറ്റികോ പാരനായെൻസുമായി മുപ്പത്തേഴുകാരൻ ധാരണയിലെത്തി. 2002ൽ ഈ ടീമിലൂടെയാണ് ഫെർണാണ്ടീന്യോ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ഒമ്പതുവർഷം സിറ്റിക്കായി കളിച്ച ഫെർണാണ്ടീന്യോ 13 കിരീടങ്ങൾ നേടി.
‘ഒരുപാട് ക്ലബ്ബുകളിൽനിന്ന് വാഗ്‌ദാനങ്ങളുണ്ടായി. എന്നാൽ, തുടങ്ങിയിടത്ത് അവസാനിപ്പിക്കുന്നതാണ് ഏറ്റവും സന്തോഷകരം’– -ഫെർണാണ്ടീന്യോ പറഞ്ഞു.
.
സ്നേഹസംഗമമായി മാധ്യമപ്രവർത്തകരുടെ ഒത്തുചേരൽ
March 09 2023
പുതുചരിതമെഴുതാൻ സുൽത്താൻ അൽ നിയാദി ഒരുങ്ങുന്നു
July 26 2022
ലുലു ഗ്രൂപ്പിന് നാഫിസ് പുരസ്കാരം
March 29 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.